മീനാക്ഷിക്ക് കൂട്ടായി ഈ താരപുത്രി ദിലീപും കാവ്യയും ഹാപ്പി

ദിലീപ് കാവ്യാ മാധവൻ മലയാളികൾക്ക് സുപരിചിതരായ രണ്ടു പേരാണല്ലോ കാവ്യാ മാധവനും ദിലീപും. ചന്ദ്രനുദിക്കും ദിക്കിൽ മൂവിയിലൂടെ നമ്മടെ ഓരോരുത്തരുടെയും മനസ്സിൽ ഇടം നേടിയവരാണ്. എനിക്ക് മാത്രമല്ല മറ്റെല്ലാവർക്കും ഇഷ്ടപെടുന്നതുമായ മൂവീസ് ആണ് ഇവര് മലയാളികൾക്ക് തന്നിട്ടുള്ളത് നിരവധി ചിത്രങ്ങൾ ഒരുമിച്ച് ചെയ്ത് എല്ലാവരുടെയും മനസിൽ ഇടം നേടിയവരാണല്ലോ കാവ്യാമാധവനും ദിലീപും. കുറെ ചെറിയ വയസിൽത്തന്നെ സിനിമയിൽ കഴിവ് തെളിയിച്ചതാണ് കാവ്യാമാധവൻ. അതുപോലെതന്നെയാണ് ദിലീപ് മലയാളി പ്രേക്ഷകരുടെ ജനപ്രിയ നടന്നു ആരാന്നു ചോദിച്ചാൽ നമുക്ക് പറയാൻ പറ്റുന്നതും ദിലീപ് എന്നാ വ്യക്തിയാണ്.

കുറെ വർഷങ്ങളായിട് സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്നവർ ഇവര്ത്തന്നെ. മീശമാധവൻ പോലുള്ള നല്ല മനോഹരമായ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്കായി തന്നിട്ടുള്ളവരാണ് ദിലീപ് കാവ്യാ എന്നിവർ. അതുകൊണ്ടുതന്നെ മലയാളികളുടെ താരജോഡികൾ ദിലീപ് കാവ്യാമാധവൻതന്നെയാണ്. ചെറുപ്പത്തിൽത്തന്നെ എല്ലാ കഴിവുകളും തെളിയിച്ച ഒരു നല്ല നടിയാണല്ലോ കാവ്യാ. ഡാൻസ് അഭിനയം എന്നതിൽ ഏറെ മികവ് തെളിയിച്ച നടിയാണ് കാവ്യാ മാധവൻ. അതുപോലെതന്നെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ എല്ലാവരുടെയും ജനപ്രിയ നടനായ ആളാണ് ദിലീപ്. ഇപ്പഴും നമുക്കോരോരുത്തർക്കും ഇവരുടെ മൂവി ഒന്നുംതന്നെ മറക്കാൻ പറ്റാതാവുമാണ്. നമ്മളിൽ ഓരോരുത്തരും ഓർത്തിട്ടുണ്ടാവാം ഇവര് നല്ല ജോടിയാണല്ലോ എന്നാൽ അവർക്ക് കല്യാണം കഴിച്ചാൽ ന്താണെന്നു.ദിലീപ് എന്നയാൾ ഒരു വിവാഹം ചെയ്യ്തതായാളാണല്ലോ അതിൽ ചില കാര്യങ്ങൾ ഇണ്ടായതിനാൽ ആ റിലേഷൻ ലീഗലി കളഞ്ഞു അതിൽ ഒരു കുട്ടിയുമായി ദിലീപും അമ്മയും ഒരുമിച്ച് കഴിയുന്ന ടൈം അരുന്നല്ലോ അതിനിടയിൽ കാവ്യാമാധവൻ വിവാഹിതയായി ആ ലൈഫ് ഉം മുൻപോട്ടു പോകില്ലന്നായപ്പോ ഇരുവരും പിരിയുകയും ചെയ്യ്തു.

അങ്ങനെ വീണ്ടും രണ്ടാളും സ്‌ക്രീനിൽ തിളങ്ങി നിന്നിരുന്നവർ പരസ്പരം സ്നേഹിക്കുകയും പിന്നീട് അവരൊരുമിച്ച ജീവിക്കാൻ തീരുമാനിക്കുകയാരുന്നു.. അത് മലയാളി പ്രേക്ഷകർ ആഗ്രെഹിച്ചതുമാകാം അങ്ങനെ നമ്മുടെയൊക്കെ മുൻപിൽ സ്‌ക്രീനിൽ മാത്രം താരജോഡിയായി നിന്നഭിനയിച്ചവർ ഇന്ന് ജീവിതത്തിലും ഒന്നായി സന്തോഷമായി ജീവിക്കുന്നു.അവരുടെ സന്തോഷങ്ങൾക്കിടയിൽ അതിലേറെ സന്തോഷം കൂട്ടാനായി ഒരു പുതിയ അതിഥി കൂടി വന്നിരിക്കുന്നു… ദിലീപ് കാവ്യയുടെ കുഞ്ഞും ഇപ്പം അവരുടെ ലൈഫ് ഹാപ്പി

You may also like...

Leave a Reply

Your email address will not be published. Required fields are marked *