Monthly Archive: May 2018

0

എന്താണ് ജീവിതം ജീവിതത്തെ കുറിച്ച് ചില വരികള്‍

എപ്പൊഴാകുട്ടിയെ നീ വന്നത് ഇന്ന് കാലത്തു എത്തിഎടിപിടീന്നുള്ള മടക്കം ഉണ്ടോ ഇക്കുറിയും അല്ല കുറച്ചനാള് കാണുമോ തറവാട്ടില് മ്മ് ചിലപ്പോൾ എന്താ ഇക്കുറിയെങ്കിലും നാണിവല്യമ്മയ്ക്കു ഒരു ഇല ചോറ് ഉണ്ണാൻ പറ്റുമോ ഉണ്ണിയുടെ പുടമുറിയുടെ അറിയില്ല വല്ല്യമ്മേ നിങ്ങളുടെ ആഗ്രഹങ്ങളും അമ്മയുടെ കണ്ണുനീരും ഒക്കെ ദിനോംകാണണുണ്ടു അല്ലെങ്കിൽ...

0

സ്വന്തം ജീവിതത്തേയും നാടിനേയും കുറിച്ച്

ആസ്പത്രിയുടെ കോംബൗണ്ടിലെ ഒരു മൂലയിൽ പ്രേതാലയം കണക്കെ നടുനിവർത്തി നിൽക്കുന്ന ഒരു ചെറിയ കെട്ടിടം.ഇരുട്ടിന്റെ കരിമ്പടം പുതച്ചു നിൽക്കുന്നത് മങ്ങിയ വെളിച്ചത്തിൽ കാണാം..പണ്ടെങ്ങോ വെള്ളപൂശിയ ഭിത്തികളിൽ.അഴുക്കുപുരണ്ട പേക്കോലങ്ങളുടെ ചിത്രങ്ങൾപോലെ അങ്ങിങ്ങായി പൂപ്പല് പിടിച്ചു നിറം മങ്ങിക്കിടക്കുന്നുണ്ട്‌ നീട്ടി ഓലിയിടുന്ന കുറുക്കന്മാരുടെ ശബ്ദവീചികൾ ഇരുട്ടിൽ പ്രേതങ്ങളുടെ കണ്ണുകളുടെ തിളക്കം...

0

ഫേസ്ബുക്കില്‍ തരംഗമായ മറ്റൊരു എഴുത്ത്

ജീവിതം എന്ന വഴിത്താരയിൽ ഏതോ ഒരു ചാറ്റൽ മഴയത്ത് ഞാൻ ഉയർത്തി പിടിച്ച എന്റെ കുടക്കീഴിൽ ഞാനറിയാതെ എന്റെ തോളോട് ചേർന്ന് നിന്നവളാണവൾ .എന്റെ നിഷ ആദ്യമെല്ലാം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു . ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും എന്തും തുറന്നു പറയാൻ പറ്റുന്ന നല്ല സുഹൃത്തുക്കൾ കാലങ്ങളുടെ...

0

സോഷ്യല്‍ മീഡിയയില്‍ വൈറലായ നോവലിന്‍റെ രണ്ടാം ഭാഗം

എടി മരപ്പട്ടി എന്നൊരു വിളിയും എന്റെ പുറത്ത്” ടപ്പേ” എന്നൊരു അടിയും തികച്ചും അപ്രതീക്ഷിതമായ നീക്കം ആയതുകൊണ്ട് ഞാൻ അമ്മേ എന്ന് വിളിച്ചു പോയി .തിരിഞ്ഞു നോക്കുമ്പോൾ അതാ നിൽക്കുന്നു രണ്ടുപേർ. എന്റെ അമലയും അച്ചുവും. മൂന്ന് പേരുള്ള ഒരു സംഘം ഏറ്റവും വലിയ ഭീകരർ ആയിരിക്കും...

0

എന്‍റെ നാട് എത്ര സുന്ദരം

എന്റെ നാടായ വടവാതൂര്‍ പാമ്പുകള്‍ക്ക് പേരുകേട്ട ഒരു നാടാണ്. പമ്പ് എന്ന് പറയുമ്പോള്‍ പലതരത്തിലുള്ള നീളമുള്ളത് വണ്ണം കൂടിയത് വിഷമുള്ളത് വിഷമില്ലതാതത് എന്ന് വേണ്ടഎ പലതരം പാമ്പുകള്‍ സമാധാനത്തോടും സന്തോഷത്തോടും വനീസുന്ന ഒരു കൊച്ചു ഗ്രാമം മേല്പറഞ്ഞ പാമ്പുകളില്‍ നാടിന്‍റെ പൊന്നോമന പാമ്പാണ് രാജു. വടവതൂരിന്റെ ആസ്ഥാന...

0

ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഉത്സവം

സുര്യന്‍ കിഴക്ക് പ്രത്യക്ഷപെടുന്നതെ ഉള്ളൂ പക്ഷെ ഈ നഗരം വളരെ നേരത്തെ തന്നെ ഉറക്കമുണര്‍ന്നു കനത്ത മൂടല്‍ മഞ്ഞിലൂടെ നിരനിരയായി ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ ഞാന്‍ വെറുതേ പുറത്തേക്കു നോക്കി മൂടല്‍ മഞ്ഞില്‍ ബുര്‍ജ് ഖലിഫ ഒരു അവ്യക്തമായ നിഴല്‍ പോലെ കാണാം. മുന്നോട്ട് പോകും തോറും.....

0

തമിഴ് നാട്ടിലെ പ്രശസ്ത കഥ

തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിന്റെയും , അവിടുത്തെ കള്ളന്മാരുടെയും കഥകള്‍ നമ്മള്‍ ഒരുപാട് വായിച്ചു കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ രാത്രി കാലങ്ങളില്‍ ഭീതി പരത്തികൊണ്ട് ഇപ്പോളും ഈ കൊള്ളസഘങ്ങള്‍ വിലസുന്നു. അതേപോലെ തന്നെ നമ്മുടെ മലയാള സിനിമ ലോകത്തിന്റെ തിരുട്ടു ഗ്രാമമാണ്‌ ദുബായ്. ഇന്ന് സിനിമയില്‍ ഏതു കള്ളനും...

0

സാമ്പത്തിക മാന്ദ്യവും തിരിച്ചറിവും

ജീവിതം വെറുമൊരു നാടകം ആണ് .. നമ്മൾ പല വേഷങ്ങൾ കെട്ടുന്നു . ഒടുവിൽ ചമയങ്ങൾ അഴിച്ചുവച്ച് നല്ലെണ്ണ പുരട്ടി മുഖത്തെ ചായം മായ്ക്കുമ്പോൾ നമ്മൾ കാണുന്നതാണ് യാഥാർഥ്യം.. അതിനു നമ്മൾ കെട്ടിയ വേഷങ്ങളുടെ നിറപ്പകിട്ടില്ല . മങ്ങി നിറം പോയ ഒരു പഴയ കുപ്പായത്തിന്റെ നിറവും...

0

ഒരു മേപ്പിൾ മരത്തിന്റെ നൊമ്പരം

വസന്തവും വേനലും കൊഴിഞ്ഞു തീരാറായ് ഇനി ശരത്കാലം കഴിഞ്ഞു പോയ വസന്തം വിതറിയ പൂക്കളുടെ ഗന്ധം എന്നിൽ ഇപ്പോളും നിറഞ്ഞു നിൽക്കെ.ഞാൻ അറിയുന്നു. എന്നിലെ ഇലകൾ കൊഴിയുന്നത്..ഗുൽമോഹർ പൂക്കൾ പോലെ ചുവന്ന എന്റെ ഇലകൾ കാറ്റിലൂടെ ലക്ഷ്യമില്ലാതെ പറക്കുന്നു. തടയുവാനുള്ള ശക്തില്ലാതെ ഞാൻ ആടിഉലയുകയാണ്.. വസന്തത്തിൽ പച്ചയും...

0

നക്ഷത്ര കണ്ണുള്ള രാജകുമാരി ഒരു ഊള കഥയും കഥാകാരിയും

നിങ്ങൾക്കു ഞാൻ ഒരു കഥ പറഞ്ഞു തരാം..നക്ഷത്ര കണ്ണുള്ള രാജകുമാരിയുടെ കഥ.കഥയുടെ ഇടയിൽ ഒരു ചോദ്യം ഉണ്ട് ഉത്തരം പറയണം കേട്ടോ. ഒരിടത്തു ഒരു രാജകുമാരി ഉണ്ടായിരുന്നു. ചുണ്ടിൽ കുസൃതി ചിരിയും കണ്ണിൽ ഒരായിരം നക്ഷത്ര തിളക്കവും ഉള്ള പെൺകുട്ടി. അവൾക്കു എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും...